ആലപ്പുഴയിൽ നിന്നും അഞ്ചു കിലോമീറ്റര്‍ വടക്കായി പുന്നമടക്കായലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രംമാണ് കാനോവില്ലെ. ലോക്ഡൗൺ കഴിഞ്ഞ് സുരക്ഷിതമായി യാത്ര പോകാന്‍ സമയമാകുമ്പോൾ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച സ്ഥലംകൂടിയാണ് കാനോവില്ലെ,
https://youtu.be/7Ktz-PwKvf4
പൂർണമായും വെള്ളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കായല്‍ക്കരയോടു ചേര്‍ന്നുള്ള ചെറുകനാലിൽ നങ്കൂരമിട്ട കാനോ കോട്ടേജ് എന്ന കുഞ്ഞുവീടാണ്.ഇത്.. ഈ വീടിനുള്ളില്‍ രണ്ടു കിടക്കകള്‍ ഉള്ള ഒരു കിടപ്പുമുറിയും ഇരിപ്പിടത്തോടുകൂടിയ വലിയ വരാന്തയും പിൻഭാഗത്ത് ഒരു ചെറിയ വരാന്തയുമുണ്ട്. കൂടാതെ ബോട്ടിനുള്ളിൽ വെസ്റ്റേൺ ടോയ്‌ലറ്റ്, ഷവർ, ബാത്ത്‌റൂം എന്നിങ്ങനെ എല്ലാവിധ
Read More
ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രിയപ്പെട്ട ആനയാണ് ഏവൂർ കണ്ണൻ. വിശ്വാസികളുടെ മനസ്സിൽ ആഴം പിടിച്ചിരിക്കുന്ന ഈ ആന, ക്ഷേത്രത്തിലെ എല്ലാ പ്രധാന ഉത്സവങ്ങളിലും ആരാധനകളിലും പ്രധാനമായും പങ്കെടുക്കുന്നു.…