ഇന്ത്യയില്‍ തന്നെ ആദ്യ മാതൃകാ വിനോദ സഞ്ചാര ഗ്രാമമാണ് കേരളത്തില്‍ കൊച്ചിക്കടുത്തുള്ള കുമ്പളങ്ങി.വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പച്ചത്തുരുത്തില്‍ വരുന്ന സഞ്ചാരികള്‍ ആരും തന്നെ മനസ്സു നിറയാതെ തിരിച്ചു പോവാറില്ല. ഈ വര്‍ഷത്തെ മികച്ച ലോക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട കുമ്പളങ്ങിക്ക് അഭിമാനിക്കാന്‍ ഒരു ബഹുമതി കൂടിയുണ്ട്- ഇന്ത്യയിലെ ആദ്യത്തെ ഒഴുകും...റിസോര്‍ട്ട് ആയ 'അക്വാട്ടിക് ഐലന്‍ഡ്' സ്ഥിതി ചെയ്യുന്നത് നമ്മുടെ സ്വന്തം കുമ്പളങ്ങിയിലാണ്!...
https://youtu.be/Di0JWXQczVw
ജലത്തിനടിയില്‍ ഒരു മുറിയില്‍ കിടന്നുറങ്ങുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ആ സ്വപ്നം
Read More
ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം! ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന ഈ കാപ്പിയുടെ പേര് കോപി ലുവാക് എന്നാണ്. ഈ…