മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള പ്രകൃതിക്കാഴ്ചകളുടെ പറുദീസയായ യെല്ലപ്പെട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്യാം
തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള അതിമനോഹരമായ റോഡും അതിനോട് ചേർന്നുള്ള ലയങ്ങളും നിറഞ്ഞയിടമാണ് യെല്ലപ്പെട്ടി. മൂന്നാറിൽ നിന്ന് 26 കിലോമീറ്റർ അകലെ മൂന്നാറിൽ നിന്ന് വട്ടവടയിലേക്ക് പോകുന്ന പാതയോട് ചേർന്നാണ് യെല്ലപ്പെട്ടി എന്ന മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്.
തമിഴ്നാടിനും കേരളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമം
തമിഴ്നാടിനും കേരളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രാമമായതിനാൽ തന്നെ തമിഴ് ഭാഷ സംസാരിക്കുന്നവരാണ് ഇവിടെ കൂടുതൽ.
അവസാന ഗ്രാമം എന്നാണ് തമിഴിൽ യെല്ലപ്പെട്ടി
Read More

ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ് കാവിയറിന് 200 മുതൽ...