Eatinfotravel

അടിച്ചുപൊളിക്കാൻ ഒരു ഒഴുകും വീട്

Views >7
No Responses

ആലപ്പുഴയിൽ നിന്നും അഞ്ചു കിലോമീറ്റര്‍ വടക്കായി പുന്നമടക്കായലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രംമാണ് കാനോവില്ലെ. ലോക്ഡൗൺ കഴിഞ്ഞ് സുരക്ഷിതമായി യാത്ര പോകാന്‍ സമയമാകുമ്പോൾ തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച സ്ഥലംകൂടിയാണ്  കാനോവില്ലെ,

പൂർണമായും വെള്ളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കായല്‍ക്കരയോടു ചേര്‍ന്നുള്ള ചെറുകനാലിൽ നങ്കൂരമിട്ട കാനോ കോട്ടേജ് എന്ന കുഞ്ഞുവീടാണ്.ഇത്.. ഈ വീടിനുള്ളില്‍ രണ്ടു കിടക്കകള്‍ ഉള്ള ഒരു കിടപ്പുമുറിയും ഇരിപ്പിടത്തോടുകൂടിയ വലിയ വരാന്തയും പിൻഭാഗത്ത്  ഒരു ചെറിയ വരാന്തയുമുണ്ട്. കൂടാതെ ബോട്ടിനുള്ളിൽ വെസ്റ്റേൺ ടോയ്‌ലറ്റ്, ഷവർ, ബാത്ത്‌റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. കാഴ്ചകൾ ആസ്വദിക്കാനായി …കോട്ടേജിന് പുറത്ത് ഊഞ്ഞാല്‍ക്കിടക്കകളും ഒരുക്കി.മനോഹരമാക്കിയിട്ടുണ്ട് കാനോവില്ല പുന്നമടക്കായലിനഭിമുഖമായി ഹരിതമനോഹരമായ പശ്ചാത്തലത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.വെള്ളത്തിനു മുകളില്‍ 2500 ചതുരശ്ര അടിയില്‍ ഒരുക്കിയ കണ്‍വെന്‍ഷനല്‍ സെന്‍ററാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. 350 പേരിലധികം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന ഇവിടം കൂട്ടായ്മകള്‍ക്കും .പ്രദര്‍ശനങ്ങള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കുമെല്ലാം അനുയോജ്യമാണ്.. 

Vineeth Ravi
October 7, 2024

No Comments on അടിച്ചുപൊളിക്കാൻ ഒരു ഒഴുകും വീട്

Leave A Comment

About

Vineeth

Vineeth Ravi is a travel and food enthusiast who has successfully turned his passion into a rewarding profession. Starting with a deep interest in travel, he launched his blog, eatinfotravel.com, where he shares stories of his adventures, food experiences, and personal insights. Along with managing his blog, Vineeth also runs a YouTube channel under the same name, Eat Info Travel, where his storytelling reflects his love for travel and culinary exploration.

മറ്റു ബ്രാഞ്ചുകളില്ലാത്ത രാമശ്ശേരി ഇഡ്ഡലി

സ്വാദേറും രാമശ്ശേരി ഇഡ്ഡലി കാര്യം...

Read More
Total
0
Share